വലിപ്പചെറുപ്പമില്ലാതെ താരങ്ങളെല്ലാം ഒരേ കുടക്കീഴില്‍ ഒന്നിച്ച പരിപാടിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. അനന്തപുരിയില്‍ ശരിക്കും മഴവില്ല് വിരിയിക്കുകയായിരുന്നു താരങ്ങള്‍. വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനവുമായാണ് ഓരോ താരവും എത്തിയത്. മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലുമൊക്കെ ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ ശരിക്കും അര്‍മ്മാദിക്കുകയായിരുന്നു. സിനിമയില്‍ ഇതുവരെ ഈ കൂട്ടുകെട്ട് ഒരുമിച്ചിട്ടില്ല, അതിനാല്‍ത്തന്നെ സ്‌റ്റേജിനെ ശരിക്കും ഇളക്കി മറിക്കുകയായിരുന്നു താരങ്ങള്‍. നിറഞ്ഞ കൈയ്യടിയും ആര്‍പ്പുവിളികളുമായാണ് താരങ്ങളെ സദസ്സ് പോത്സാഹിപ്പിച്ചത്.
Amma mazhavillu troll viral in social media.
#Mohanlal #Ammamazhavill